മാലിന്യനിക്ഷേപം-Whatsapp Number
അടിയന്തര ശ്രദ്ധയ്ക്ക് / Public Notice
അനധികൃത മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാം
Report Illegal Waste Dumping in Kerala
റോഡരികുകളിലോ പൊതുസ്ഥലങ്ങളിലോ തോടുകളിലോ മാലിന്യം തള്ളുന്നതോ കുന്നുകൂടിക്കിടക്കുന്നതോ കണ്ടാല്‍ ഫോട്ടോയോ വീഡിയോയോ സഹിതം താഴെ കാണുന്ന ഔദ്യോഗിക നമ്പറിലേക്ക് വാട്സാപ്പ് വഴി പരാതികൾ അറിയിക്കാം.
🟢 കേരള സർക്കാർ ഹെൽപ്പ്ലൈൻ വാട്സാപ്പ് നമ്പർ:
(ഫോട്ടോയോ വീഡിയോയോ സഹിതം വാട്സാപ്പ് ചെയ്യുക)
"മാലിന്യമുക്ത കേരളം - നമ്മുടെ ഉത്തരവാദിത്വം"