ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുമായി ബന്ധപ്പെട്ട ജനകീയ പ്രചാരണ പരിപാടികളിൽ പങ്കാളികളാകുക
മാലിന്യശേഖരണം കലണ്ടർ

എലിക്കുളം ഗ്രാമപഞ്ചായത്ത്

ക്ലീൻ എലിക്കുളം ഗ്രീൻ എലിക്കുളം

നമ്മുടെ വീടും സ്ഥാപനങ്ങളും പരിസരവും വൃത്തിയായും ശുചിത്വപൂർണ്ണമായും സൂക്ഷിക്കുന്നതിന് നിങ്ങളുടെ അരികിൽ എത്തുന്ന ഹരിതകർമ്മ സേനാംഗങ്ങളുമായി സഹകരിച്ചതിന് നന്ദി അറിയിക്കുന്നു. തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.

പ്രസിഡന്റ്
എലിക്കുളം ഗ്രാമപഞ്ചായത്ത്
Mob: 9605456729
 സെക്രട്ടറി
എലിക്കുളംഗ്രാമപഞ്ചായത്ത്
Mob: 9446461434

പാഴ്വസ്തു ശേഖരണ കലണ്ടർ

ക്രമ നം.

ഇനംശേഖരിക്കുന്ന മാസം

1

പേപ്പർ,  പ്ലാസ്റ്റിക്, പ്ലാസ്റ്റിക് കവറുകൾഎല്ലാ മാസവും

2

ചെരിപ്പ്, ബാഗ്, തെർമോക്കോൾജനുവരി,  ഏപ്രിൽ,  ജൂലൈ,  ഒക്ടോബർ

3

കണ്ണാടി, കുപ്പി, ചില്ലുമാലിന്യങ്ങൾഫെബ്രുവരി, മേയ്, ഓഗസ്റ്റ്, നവംബർ

4

ഇ-മാലിന്യം (ട്യൂബ് ലൈറ്റ്, CFL, ബാറ്ററി ഉൾപ്പെടെ)മാർച്ച്, ജൂൺ, ഡിസംബർ

5

മരുന്ന് സ്ട്രിപ്പുകൾജനുവരി,  മാർച്ച്, ജൂൺ, സെപ്തംബർ, ഡിസംബർ

6

തുണി മാലിന്യംഏപ്രിൽ,  സെപ്തംബർ

"എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്വം" — മാലിന്യമുക്ത എലിക്കുളം