മാലിന്യശേഖരണം കലണ്ടർ
എലിക്കുളം ഗ്രാമപഞ്ചായത്ത്
ക്ലീൻ എലിക്കുളം ഗ്രീൻ എലിക്കുളം
നമ്മുടെ വീടും സ്ഥാപനങ്ങളും പരിസരവും വൃത്തിയായും ശുചിത്വപൂർണ്ണമായും സൂക്ഷിക്കുന്നതിന് നിങ്ങളുടെ അരികിൽ എത്തുന്ന ഹരിതകർമ്മ സേനാംഗങ്ങളുമായി സഹകരിച്ചതിന് നന്ദി അറിയിക്കുന്നു. തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.
| പ്രസിഡന്റ് എലിക്കുളം ഗ്രാമപഞ്ചായത്ത് Mob: 9605456729 | സെക്രട്ടറി എലിക്കുളംഗ്രാമപഞ്ചായത്ത് Mob: 9446461434 |
പാഴ്വസ്തു ശേഖരണ കലണ്ടർ
ക്രമ നം. | ഇനം | ശേഖരിക്കുന്ന മാസം |
|---|---|---|
1 | പേപ്പർ, പ്ലാസ്റ്റിക്, പ്ലാസ്റ്റിക് കവറുകൾ | എല്ലാ മാസവും |
2 | ചെരിപ്പ്, ബാഗ്, തെർമോക്കോൾ | ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബർ |
3 | കണ്ണാടി, കുപ്പി, ചില്ലുമാലിന്യങ്ങൾ | ഫെബ്രുവരി, മേയ്, ഓഗസ്റ്റ്, നവംബർ |
4 | ഇ-മാലിന്യം (ട്യൂബ് ലൈറ്റ്, CFL, ബാറ്ററി ഉൾപ്പെടെ) | മാർച്ച്, ജൂൺ, ഡിസംബർ |
5 | മരുന്ന് സ്ട്രിപ്പുകൾ | ജനുവരി, മാർച്ച്, ജൂൺ, സെപ്തംബർ, ഡിസംബർ |
6 | തുണി മാലിന്യം | ഏപ്രിൽ, സെപ്തംബർ |
"എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്വം" — മാലിന്യമുക്ത എലിക്കുളം